You Searched For "ഓഹരി വിപണി"

ബദലുക്ക് ബദല്‍ താരിഫ് യുദ്ധവുമായി ട്രംപ് കച്ച മുറുക്കുമ്പോള്‍ ഏറ്റവും ഉറക്കം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ; സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ എന്ന യുഎസ് തീരുമാനവും ഇരുട്ടടി; മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശന പശ്ചാത്തലത്തില്‍ 30 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് വരും; തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ ഇടിവ്
ഓഹരി വിപണിയിലൂടെ വന്‍ തുക ലാഭവാഗ്ദാനം; വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് ഒരു കോടി 32 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിനിയെ കെണിയില്‍ വീഴ്ത്തിയത് വാട്‌സാപ്പ് വഴി പരിചയപ്പെട്ട ഐഷ സിധിക എന്ന യുവതി
വാട്സ്ആപ്പ് ലിങ്ക് വഴി ഗ്രൂപ്പില്‍ അംഗമായി: ഓഹരി വിപണിയിലെ നിക്ഷേപങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി; സൈനിക ഡോക്ടറുടെ 1.2 കോടി നഷ്ടപ്പെട്ടു; പണം നഷ്ടമായെന്ന് അറിഞ്ഞത് ഏറെ വൈകി
ആ ട്രെപ്പീസ് കലാകാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ ഇതിലുണ്ട്; അട്ടിമറി നടക്കാതിരിക്കാൻ പ്രധാനമന്ത്രിയുമായി ആലോചിച്ച് പ്രോസിക്യൂഷൻ തുടങ്ങുക; മോദിയുടെ വിശ്വസ്തനെ കളിയാക്കി സുബ്രഹ്‌മണ്യം സ്വാമിയും; കള്ളപ്പണ നിക്ഷേപത്തിൽ അദാനിയെ കുടുക്കാൻ ഇഡി എത്തുമോ?